ബെംഗളൂരു ∙ ശിവമൊഗ്ഗയിൽ സ്കൂളിനു സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തി. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്.
What you should read next
യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ Latest News
തിങ്കളാഴ്ച വൈകിട്ടു സ്പെഷൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ ഇരു കൂട്ടരും തമ്മിൽ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
What you should read next
സുരക്ഷാ ഭീഷണി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ വസതിയിൽനിന്ന് ഒഴിപ്പിച്ചു Latest News
7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ പ്രായപൂർത്തിയാകാത്തവരാണു സംഘർഷത്തിലേർപ്പെട്ടതെന്ന് എസ്പി നിഖിൽ പറഞ്ഞു. സംഘർഷത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @neethuneetha എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN
1 MINUTE AGO ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു Latest News
19 MINUTES AGO ‘മത്സരിക്കുന്നില്ലെന്ന് അന്ന് ഉമ്മൻചാണ്ടി പറഞ്ഞു; സുധീരന്റെ നിലപാടും തോൽവിക്ക് കാരണമായി’ Latest News
19 MINUTES AGO മലപ്പുറം, പത്തനംതിട്ട തൊട്ട് അതിവേഗ റെയിൽപാത; ബിജെപി വന്നാൽ 3 മാസത്തിനകം പണി തുടങ്ങും: ഇ.ശ്രീധരൻ Malappuram
VIEW MORE
English Summary:
Shivamogga student death: A 10th-grade student named Sanketh was tragically beaten to death in Shivamogga, Karnataka, after he tried to act as a peacemaker in a fight between two student groups. Police have taken seven minors into custody following the incident.