കൊച്ചി ∙ മറൈൻഡ്രൈവിനു സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപം കായലിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
What you should read next
- ‘കുത്തിവയ്പ് എടുത്തതോടെ മുഖം വശത്തേക്കു കോടി; ശ്വാസം ആഞ്ഞു വലിച്ചു’ Latest News
പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല. വേലിയേറ്റ സമയത്ത് കുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ പറയുന്നു. വേലിയേറ്റ സമയത്ത് മറ്റെവിടെയോ നിന്ന് തീരത്തേക്ക് വന്നതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെയും അനുമാനം.
JUST IN
-
2 MINUTES AGO കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; വേലിയേറ്റ സമയത്ത് ഒഴുകിവന്നു? Latest News
-
12 MINUTES AGO ടാറ്റയിൽ വീണ്ടും പടലപ്പിണക്കം? ചന്ദ്രശേഖരന്‍റെ പുനർനിയമനം വൈകും, നോയൽ ടാറ്റയ്ക്ക് എതിര്‍പ്പ്? Business News
-
12 MINUTES AGO കോഴിക്കോട്–വയനാട് തുരങ്കപാത; പാറ തുരക്കാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി Latest News
VIEW MORE
English Summary:
Newborn Baby\“s Body Found in Kochi: Newborn body found in Kochi backwaters near Marine Drive, prompting a police investigation. Preliminary reports suggest the baby was abandoned after birth and may have washed ashore during high tide. |