search

കുട്ടികളുടെ ക്ഷേമം: യുഎഇ പദ്ധതിക്ക് മലയാളി ശതകോടീശ്വരൻ സണ്ണി വർക്കിയുടെ 247 കോടി

deltin33 3 hour(s) ago views 315
  



അബുദാബി∙ അനാഥ കുട്ടികളുടെ ക്ഷേമത്തിനായി യുഎഇ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് ജെംസ് എജ്യുക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി 10 കോടി ദിർഹം (247 കോടി രൂപ)  സംഭാവന നൽകി.  

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണു ലക്ഷ്യം.
What you should read next

  • Live ട്രംപിന് തിരിച്ചടി; വ്യാപാര ഡീലിൽ ഉടക്കിട്ട് യൂറോപ്പ്, ജിഡിപിയിൽ നിലതെറ്റിയ ചൈന പലിശയിൽ തൊട്ടില്ല, ആശങ്കക്കാറ്റ് ഇന്ത്യയിലേക്ക്, സ്വർണം കുതിപ്പിൽ Stock Market
      

         
    •   
         
    •   
        
       


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity ADVERTISEMENT Go AD-FREE English Summary:
How is GEMS Education founder Sunny Varkey supporting the UAE\“s new initiative for orphans?
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476007