search

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി

cy520520 3 hour(s) ago views 601
  



മസ്‌കത്ത് ∙ ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. യുഎസ് സൈനിക നടപടി ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രഖ്യാപനം. ‘കരാർ അന്തിമമാക്കുന്നതിനായി കൂടുതൽ മുന്നോട്ട് പോകാനുള്ള അനുകൂലമായ ശ്രമത്തോടെ, യുഎസ് - ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് സ്ഥിരീകരിക്കുന്നതിൽ സന്തോഷമുണ്ട്’ – യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.
What you should read next

  • Live ട്രംപിന്റെ വസതിയിൽ വെടിവയ്പ്; അക്രമിയെ പൊലീസ് വധിച്ചു Latest News
      

         
    •   
         
    •   
        
       


സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും \“സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള\“ ഇറാന്റെ അവകാശം അംഗീകരിക്കുകയും ചെയ്താൽ, ഒരു കരാറിലെത്താനായി ആണവ പദ്ധതിയിൽ പുതിയ വിട്ടുവീഴ്ചകൾക്ക് ഇറാൻ തയാറാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാൻ – യുഎസ് ചർച്ചയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സമീപകാല ചർച്ചകൾ പ്രോത്സാഹജനകമായ സൂചനകൾ നൽകി എന്ന് പറഞ്ഞ അദ്ദേഹം, സാധ്യമായ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഇറാന്റെ സന്നദ്ധതയും ചൂണ്ടിക്കാട്ടി.  
JUST IN


  • 2 MINUTES AGO   ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി Latest News
      

         
    •   
         
    •   
        
       

  • 3 HOURS 34 MINUTES AGO   കുത്തിവയ്പിനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി, കേസെടുത്ത് പൊലീസ് Latest News
      

         
    •   
         
    •   
        
       

  • 4 HOURS 50 MINUTES AGO   വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പ്രതി മുൻ കാമുകൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iran - US talks: Iran and the US will hold a third round of nuclear talks on Thursday in Geneva, Oman\“s Foreign Minister Badr Albusaidi said on Sunday, amid growing concerns about the risk of military conflict between the longtime adversaries.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161888