search

സ്റ്റേഷനിൽ ബർമുഡ ധരിച്ച് ചെങ്ങന്നൂർ എസ്എച്ച്ഒ; വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

deltin33 5 hour(s) ago views 494
  



ആലപ്പുഴ ∙ ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
JUST IN


  • 1 MINUTE AGO   സ്റ്റേഷനിൽ ബർമുഡ ധരിച്ച് ചെങ്ങന്നൂർ എസ്എച്ച്ഒ; വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   അച്ഛനെ കൊന്നത് ദാവൂദ് സംഘാംഗം; പകവീട്ടാൻ അധോലോകത്തേക്ക്: കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ Latest News
      

         
    •   
         
    •   
        
       

  • 39 MINUTES AGO   സ്വർണവില തകർച്ചയിൽ നിന്ന് കരകയറുന്നു; രാജ്യാന്തര വിലയിൽ വൻ ഉണർവ്, കേരളത്തിലും കുതിക്കും Commodity
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Chengannur SHO video case involves defamation charges against a woman for allegedly spreading an offensive video. This incident highlights concerns about misinformation and its impact on law enforcement.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473070