കോട്ടയം ∙ ഈ ഫോട്ടോയിൽ കാണുന്ന പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ചാക്കോ ബേബി കോട്ടകുഴിയിൽ (90) എന്ന ആളെ ഫെബ്രുവരി 11 മുതൽ കാണാനില്ല. ആളെ എവിടെയെങ്കിലും വച്ച് കാണുന്നവർ 9495079068, 9605798094 എന്ന നമ്പറിലോ, സമീപത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. English Summary:
Chacko (90) Baby Kottakkuzhiyil, a native of Punchavayal, has been missing since February 11. Anyone with information on his whereabouts is requested to contact the provided numbers or the nearest police station. |