search

പ്രധാനമന്ത്രിയുടെ ഓഫിസ് സേവാ തീർഥിലേക്ക്; ഇന്ന് ഉദ്ഘാടനം

deltin33 4 hour(s) ago views 619
  



ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇന്നു മുതൽ സെൻട്രൽ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫിസാണ് ‘സേവാ തീർഥ്’ എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്. ഉച്ചയ്ക്ക് 1.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്യും. തുടർന്നു സേവാ തീർഥും വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകൾ ഉൾക്കൊള്ളുന്ന കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും.
What you should read next

  • പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്തേക്കോ?, അന്ന് ഇന്ദിരയെയും പുറത്താക്കി, ഒടുവിൽ മഹുവ മൊയ്ത്ര Latest News
      

         
    •   
         
    •   
        
       


സെൻട്രൽ വിസ്റ്റയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ് എന്നിവയുടെ ഓഫിസുകളും ഉണ്ടാകും. ഉന്നതതല ചർച്ചകൾ നടത്തുന്നതിനും വിശിഷ്ടാതിഥികളെ സ്വീകരിക്കാനുമുള്ള സ്ഥലമായിരിക്കും ഇന്ത്യാ ഹൗസ്. ധനം, പ്രതിരോധം, ആരോഗ്യം, കോർപറേറ്റ്, വിദ്യാഭ്യാസം, സാംസ്കാരികം, നിയമം, വാർത്താ വിതരണം– പ്രക്ഷേപണം, കൃഷി, രാസവസ്തു- വളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളാണ് കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളിൽ പ്രവർത്തിക്കുക.  
What you should read next

  • LIVE ‘ഇന്ത്യയുടെ പിന്തുണ തുടരും’: താരിഖ് റഹ്മാന് സൗഹൃദ കൈ നീട്ടി മോദി Latest News
      

         
    •   
         
    •   
        
       


9 കെട്ടിട സമുച്ചയങ്ങൾ ഉൾപ്പെടുന്ന സെൻട്രൽ സെക്രട്ടേറിയറ്റിൽ ആദ്യം പൂർത്തിയായ കർത്തവ്യ ഭവൻ 3 കഴിഞ്ഞ ഓഗസ്റ്റിലാണു തുറന്നത്. ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, പെട്രോളിയം–പ്രകൃതിവാതകം എന്നീ മന്ത്രാലയങ്ങളാണ് ഇതിലുള്ളത്.
Just in
JUST IN


  • 2 MINUTES AGO   Live പ്രധാനമന്ത്രിയുടെ ഓഫിസ് സേവാ തീർഥിലേക്ക്; ഇന്ന് ഉദ്ഘാടനം Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   ചരിത്രത്തിൽ ഇങ്ങനെയൊരവസ്ഥ ഒരാൾക്കു മാത്രം: മാതാപിതാക്കൾ പോലും ഞെട്ടി; ലോകം അതിശയത്തോടെ കണ്ട യുവാവിന്റെ കഥ Life +
      

         
    •   
         
    •   
        
       

  • 35 MINUTES AGO   LIVE ലഡാക്കിന് സംസ്ഥാന പദവിയില്ല; ടെറിട്ടോറിയൽ കൗൺസിൽ നിർദേശം തള്ളി നേതാക്കൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Prime Minister\“s Office: The Prime Minister\“s Office (PMO) will shift to a new building in the Central Vista from today. The office, which has been operating from the South Block since independence, is being moved to the new building named \“Seva Teerth\“. Prime Minister Narendra Modi will unveil the name at 1:30 PM.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470360