search

ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദർശനം നടത്തുന്നത് ആറാം തവണ

cy520520 3 hour(s) ago views 136
  



ന്യൂഡൽഹി∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ ഇന്ത്യയിലേക്ക്. ഫെബ്രുവരി 18 മുതൽ 22 വരെയാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുന്ന ലുല ഡസിൽവ, രാജ്യതലസ്ഥാനത്ത് നടക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിലും പങ്കെടുക്കും.  
What you should read next

  • ‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’: പ്രധാനമന്ത്രി Latest News
      

         
    •   
         
    •   
        
       


ഫെബ്രുവരി 21നാണ് ലുല ഡസിൽവയും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ബഹുരാഷ്‌ട്ര വേദികളിലെ സഹകരണം, പരിഷ്‌കരിച്ച ബഹുരാഷ്‌ട്രവാദം, ആഗോള ഭരണം എന്നിവയുൾപ്പെടെയുള്ളവ ഇരു നേതാക്കളും ചർച്ച ചെയ്യും. ലുല ഡസിൽവയ്ക്കൊപ്പം 14 മന്ത്രിമാരും ബിസിനസ് പ്രതിനിധി സംഘവും ഉണ്ടാകും.

രാഷ്ട്രപതി ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ എന്നിവരുമായും ലുല ഡസിൽവ കൂടിക്കാഴ്ച നടത്തും. ഇത് ആറാം തവണയാണ് ബ്രസീലിയൻ പ്രസിഡന്റ് ഇന്ത്യാ സന്ദർശനം നടത്തുന്നത്.  
Just in
JUST IN


  • 1 MINUTE AGO   ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദർശനം നടത്തുന്നത് ആറാം തവണ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 4 MINUTES AGO   കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; ബെന്നി ബഹനാൻ പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 35 MINUTES AGO   ഇംഫാലിൽ വീടുകൾ ചാമ്പലായി, സംഘർഷം രൂക്ഷം; ജില്ലകളിൽ ഇന്റർ‌നെറ്റ് നിരോധനം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Brazilian President Lula da Silva is visiting India from February 18 to 22 for bilateral discussions with PM Narendra Modi and to participate in the AI Summit in New Delhi.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156486