search

കോടതിയിൽ ഹാജരാകാതെ ഒളിവിൽപോയ മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ

cy520520 2026-2-12 21:06:14 views 1098
  



കോഴിക്കോട്∙ ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. വെസ്റ്റ് ഹിൽ അത്താണിക്കൽ സ്വദേശി പെരുമൽ കണ്ടി വീട്ടിൽ സക്കറിയ(35) യെയാണ് എലത്തൂർ പൊലീസ് പിടികൂടിയത്. 2023 ജൂൺ മാസം വെങ്ങാലി ജെട്ടി പാർക്കിന് സമീപത്ത് വച്ച് പ്രതിയെ മയക്കുമരുന്ന് ഉപയോഗത്തിനിടെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ എലത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. English Summary:
Elathur police in Kozhikode arrested an accused in a 2023 drug case who went into hiding after securing bail. The 35-year-old man had repeatedly failed to appear in court.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725