search

ശബരിമല സ്വർണക്കൊള്ള: എസ്ഐടി സന്നിധാനത്ത്, ശ്രീകോവിലിലെ നാലു തൂണുകൾ‌ ഇളക്കി

Chikheang 4 hour(s) ago views 1138
  



പത്തനംതിട്ട ∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്ത്. പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കുകയാണ്. ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.  

ശ്രീകോവിലിന് ചുറ്റുമുള്ള ഭാഗമാണ് സംഘം പരിശോധിക്കുന്നത്. ശ്രീകോവിലിലെ നാലു തൂണുകൾ‌ ഇളക്കി. പ്രത്യേകം തയാറാക്കിയ മുറിയിലാണ് പരിശോധന നടക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ് ബൈജുവിന് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിനു പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്.
JUST IN


  • 58 SECONDS AGO   ശബരിമല സ്വർണക്കൊള്ള: എസ്ഐടി സന്നിധാനത്ത്, ശ്രീകോവിലിലെ നാലു തൂണുകൾ‌ ഇളക്കി Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനു നേരെ ആക്രമണം; വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു – വിഡിയോ Latest News
      

         
    •   
         
    •   
        
       

  • 43 MINUTES AGO   മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി. മാധവ മേനോന്‍ അന്തരിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Sabarimala Gold Theft: SIT Begins Fresh Inspection of Sreekovil Gold Plates: The Sabarimala gold theft case has progressed with a Special Investigation Team (SIT) beginning an inspection of the gold plates at the Sreekovil. This new probe was permitted by the High Court, while separately, the former Thiruvabharanam Commissioner implicated in the case was granted bail.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160628