search

ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

cy520520 3 hour(s) ago views 547
  



കുറവിലങ്ങാട്∙ എംസി റോഡിൽ വെമ്പള്ളി ഭാഗത്ത് ബൈക്കും വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കടപ്ലാമറ്റം വയലാ ആനപ്പാറയിൽ ബിനോയിയുടെ മകൻ ജോസ്റ്റിൻ ബിനോയ് (23) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. English Summary:
A 23-year-old man, Jostin Binoy, has died following a tragic bike-van collision at the Vembally area on MC Road in Kuravilangad.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156283