search

ഇന്ത്യയുടെ കിഴക്കൻ മേഖലയിലേക്കുള്ള ഐആർസിടിസി ടെംപിൾ ടൂറിന് മാർച്ച് 9ന് തുടക്കം

deltin33 The day before yesterday 11:53 views 975
  



ന്യൂഡൽഹി ∙ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ ഇന്ത്യയുടെ കിഴക്കൻ മേഖലയിലേക്ക് ഡിവൈൻ ഈസ്റ്റ് ടെംപിൾ ടൂർ എന്ന പേരിൽ റെയിൽ അടിസ്ഥാന ടൂറിസം സർക്കീറ്റിനു തുടക്കം കുറിച്ചു. ഇതിൽ വാരാണസി, കൊൽക്കത്ത, ഗംഗാസാഗർ, പുരി, ഭുവനേശ്വർ, കൊണാർക്, ചിലിക്ക, വൈദ്യനാഥ് ധാം എന്നിവിടങ്ങളിലേക്ക് 10 ദിവസം കൊണ്ടു പോയിവരും. അതിനായുള്ള ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഡൽഹി സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാർച്ച് 9ന് പുറപ്പെടും. English Summary:
The Divine East Temple Tour, a new rail-based tourism circuit launched by Indian Railways Catering and Tourism Corporation (IRCTC), offers a 10-day pilgrimage covering key religious sites in Eastern India. This special Bharat Gaurav Tourist Train departs from Delhi Safdarjung Railway Station on March 9th, making it an accessible spiritual journey for many.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470599