search

സി.ജെ.റോയിയുടെ മരണം: കൊച്ചിയിലെ 3 സുഹൃത്തുക്കളിൽനിന്നും കർണാടക എസ്ഐടി വിവരം ശേഖരിച്ചു

cy520520 Yesterday 11:52 views 1008
  



കൊച്ചി ∙ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ അസ്വാഭാവിക മരണത്തിന്റെ ‍കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക സംഘം (എസ്ഐടി) റോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ 3 സുഹൃത്തുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്.
What you should read next

  • TOP 5 റോയിയുടെ മരണകാരണം ‘സമ്മർദം’ മാത്രമോ? മൽഖാന് ബോളിവുഡ് വാഗ്ദാനം രണ്ടരക്കോടി; ‘ഹീറോ’ ആഫ്രിക്കൻ താരമായതെങ്ങനെ? Life +
      

         
    •   
         
    •   
        
       


റോയിയുടെ ബിസിനസ് പങ്കാളികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ബിസിനസ് താൽപര്യങ്ങളില്ലാതെ റോയിയുമായി അടുപ്പം പുലർത്തിയിരുന്നവരിൽനിന്നും വിവരം ശേഖരിച്ചത്. സമൂഹമാധ്യമങ്ങൾ വഴി റോയിയുടെയും കോൺഫിഡന്റ് ഗ്രൂപ്പിന്റെയും പ്രമോഷനൽ വിഡിയോകൾ പൊതുസമൂഹത്തിൽ എത്തിച്ചിരുന്ന രണ്ട് യൂട്യൂബർമാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ റോയി ഇവരുമായി ഫോണിൽ ദീർഘനേരം സംസാരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് വിവരം ശേഖരിച്ചത്.

റോയിയുടെ മരണശേഷം സമൂഹമാധ്യമങ്ങൾ വഴി പലരും പ്രചരിപ്പിച്ച വിഡിയോകളിലെ പരാമർശങ്ങൾക്കെതിരെ കോൺഫിഡന്റ് ഗ്രൂപ്പ് രംഗത്തുവന്നിരുന്നു.
JUST IN


  • 32 MINUTES AGO   ആണവ ചർച്ചകളിൽ അടുക്കാതെ ഇറാൻ, വിറപ്പിക്കാൻ വീണ്ടും ട്രംപിന്റെ \“അർമാഡ\“: ഇറാൻ അതിർത്തിയിലേക്ക് \“രണ്ടാം പടക്കപ്പൽ\“? Defence
      

         
    •   
         
    •   
        
       

  • 39 MINUTES AGO   കാനഡയിലെ വെടിവയ്പ്: ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു, പിന്നാലെ സ്കൂളിലെത്തി; അക്രമി ട്രാൻസ്ജെൻഡർ Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്നു, മോഷ്ടാവ് എത്തിയത് ഹെൽമറ്റ് ധരിച്ച് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
C.J. Roy Death: Investigation has led the Karnataka Police\“s SIT to Kochi, where they are gathering information from three of his close friends and two YouTubers. This move comes after recording statements from business partners, as the team focuses on individuals who had personal, non-business contact with him before his death.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156729