LHC0088 • 11 hour(s) ago • views 858
കോട്ടയം∙ അടിയന്തരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി യുവാവ്. ജെയിംസ് കെ പ്രസാദ് (ബിനു) ആണ് ഗുരുതരമായ വൃക്ക സംബന്ധമായ അസുഖം മൂലം കഷ്ടപ്പെടുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണ്. ബിജുവിന് ഭാര്യ ജയിൻ വൃക്ക കൊടുക്കാൻ തയ്യാറാണ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഓപ്പറേഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കും മറ്റുമായി വലിയ ഒരു തുക ആവശ്യമായിട്ടുണ്ട്. ഇത്രയും വലിയൊരു തുക കണ്ടെത്താൻ കഴിയാത്ത ഒരു അവസ്ഥയിലാണ് കുടുംബം. അതുകൊണ്ട് സുമനസുകളുടെ സഹായം തേടുകയാണ്.
A/c no. 67154366734
Jain Joseph
Gpay no. 964562434 English Summary:
Kidney transplant is urgently needed for James K. Prasad (Binu) due to severe kidney disease. His family is seeking financial assistance to cover the costs of the surgery and post-operative care at Kottayam Medical College Hospital. |
|