search

ബൾഗേറിയയിൽ ഇന്നുമുതൽ യൂറോയാ; യൂറോസോണിന്റെ ഭാഗമാകുന്ന 21–ാം രാജ്യം

deltin33 Yesterday 11:47 views 644
  



സോഫിയ ∙ പുതുവർഷത്തിൽ ബൾഗേറിയക്കാർ ‘പുതുപ്പണ’ക്കാർ’. ഇക്കാലമത്രയും ഉപയോഗിച്ചിരുന്ന ലെവ് കറൻസി ഉപേക്ഷിച്ച് ഇന്നു മുതൽ യൂറോയിലേക്ക് മാറുകയാണ് രാജ്യം. യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ.

  • Also Read 2026 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ   


2007 മുതൽ യൂറോപ്യൻ യൂണിയൻ (ഇയു) അംഗമാണെങ്കിലും ബൾഗേറിയ ലെവ് കറൻസിയിൽ തുടരുകയായിരുന്നു.

യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങളെയെല്ലാം ചേർത്തു പറയുന്ന പേരാണ് യൂറോസോൺ. ബൾഗേറിയ കൂടിയെത്തുന്നതോടെ യൂറോസോണിൽ 21 രാജ്യങ്ങളാകും. ഇയു അംഗങ്ങളായി ആകെ 27 രാജ്യങ്ങളുണ്ടെങ്കിലും ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, റുമാനിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ യൂറോയല്ല, ഇപ്പോഴും അവരുടെ കറൻസി തന്നെയാണ് ഉപയോഗിക്കുന്നത്.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
From Lev to Euro: Bulgaria Becomes the 21st Eurozone Member
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045