search

ജമാഅത്തെ ഇസ്‌ലാമി സ്വതന്ത്രനെ നാമനിർദേശം ചെയ്തത് സിപിഎം

Chikheang Yesterday 11:40 views 182
  



മണ്ണാർക്കാട് (പാലക്കാട്) ∙ നഗരസഭയിലെ കുന്തിപ്പുഴ വാർഡിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി സിദ്ദീഖ് കുന്തിപ്പുഴയെ നാമനിർദേശം ചെയ്തത് സിപിഎം കുളർമുണ്ട ബ്രാഞ്ച് അംഗം പി.അബ്ദുസമദ്. സിപിഎം – ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് ആരോപണം ബലപ്പെടുത്തുന്നതാണിത്.

  • Also Read രാഷ്ട്രീയപ്പോരിന് ‘തെറി’ തെളിഞ്ഞു: അതിരുവിട്ട വാക്കുകളിലൂടെ...   


സിദ്ദീഖിന്റെ പത്രികയിൽ വെൽഫെയർ പാർട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്രൻ എന്നാണുള്ളത്. ഈ വാർഡിൽ സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥി ഫിറോസ് ഖാന് ഒരു വോട്ട് മാത്രമാണു ലഭിച്ചത്; സിദ്ദീഖിന് 179 വോട്ടും. 312 വോട്ട് നേടിയ മുസ്‌ലിം ലീഗിലെ കെ.സി.അബ്ദുറഹ്മാനാണു വിജയിച്ചത്. സിപിഎം സ്ഥാനാർഥിക്കു വോട്ടു ചെയ്ത പാർട്ടി അംഗം ഹനീഫ നടപടിഭീഷണിയിലാണ്. English Summary:
Mannarkkad Election Twist: Kerala Politics focuses on the controversy surrounding a CPM member nominating an independent candidate supported by Jamaat-e-Islami in Mannarkkad. This incident has intensified allegations of a CPM-Jamaat-e-Islami alliance in the local body elections.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160696