ലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരന്മാരുടെ ലണ്ടനെത്തിച്ച മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം ഉയർന്നനിലയിലുള്ള വിഷ രാസവസ്തു ബാധയേറ്റതായി റിപ്പോർട്ട്. ജൂൺ 12 നു ലണ്ടനിലേക്കുള്ള വിമാനം തകർന്നുവീണ് 53 ബ്രിട്ടിഷ് പൗരന്മാരടക്കം 242 പേരാണു കൊല്ലപ്പെട്ടത്.
സർക്കാർ ജോലി രാജിവച്ച് പഠനത്തിനായി യുകെയിൽ: പ്രതീക്ഷകൾ \“തല്ലിക്കെടുത്തി\“ അക്രമികൾ; സ്വപ്‌നങ്ങൾ ബാക്കിയാക്കി ഇന്ത്യൻ യുവാവിന്റെ മടക്കം Europe News
\“മരണത്തിനും ജീവിതത്തിനും ഇടയിൽ\“ 3 മാസം: കണ്ണുതുറന്നപ്പോൾ അറിഞ്ഞത് ഏറ്റവും വലിയ സന്തോഷം; \“കോമയിലിരിക്കെ കണ്ടു\“, ഞെട്ടി പ്രവാസി യുവതി Gulf News
ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങൾ കേടുവരാതിരിക്കാനായി ചേർത്ത ഫോർമലിൻ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് ഉയർന്ന നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റിനു നേതൃത്വം നൽകിയ പ്രഫസർ ഫിയോന വിൽകോക്സ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യമുണ്ടായിരുന്നു. English Summary:
Air India Flight 855 crash aftermath reveals dangerous chemical exposure for London mortuary workers. They handled bodies from the Ahmedabad plane crash, showing alarmingly high levels of formaldehyde and other toxins.