search

അംഗീകാരമായി; ചന്ദ്രയാൻ 4 ദൗത്യം 2028ൽ

LHC0088 9 hour(s) ago views 363
  



ന്യൂഡൽഹി∙ 2028ൽ ചന്ദ്രയാൻ 4 ദൗത്യം യാഥാർഥ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ചന്ദ്രനിൽനിന്ന് സാംപിളുകൾ ശേഖരിച്ച് ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഈ ദൗത്യം.  

  • Also Read ജോൺ ബ്രിട്ടാസിന് മറുപടി മലയാളത്തിൽ: താങ്കളുടെ, അമിത് ഷാ   


പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയെന്നും വി. നാരായണൻ അറിയിച്ചു.  ഇന്ത്യ ഇന്നുവരെ കൈക്കൊണ്ടിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായ ചാന്ദ്രദൗത്യമായിരിക്കും ഇത്. പൂർത്തീകരിക്കുന്നതോടെ ചന്ദ്രനിൽനിന്ന് സാംപിൾ തിരികെ കൊണ്ടുവരുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

  • Also Read പത്തിൽ പത്ത് പൊരുത്തം! ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാവും, വ്യാഴാഴ്ച സത്യപ്രതിജ്ഞ   


ജപ്പാൻ ബഹിരാകാശ ഏജൻസി ജാക്സയുമായി ചേർന്നുള്ള ചാന്ദ്രധ്രുവ പര്യവേക്ഷണ ദൗത്യമായ \“ലുപെക്സും\“ സമീപഭാവിയിലെ മറ്റൊരു നിർണായക പദ്ധതിയാണ്. ഈ സാമ്പത്തിക വർഷം 7 വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിട്ടിരിക്കുകയാണ് ഐഎസ്ആർഒ.
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Chandrayaan-4 Mission Approved for 2028: India\“s Ambitious Lunar Sample Return Project
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158645