search

ജോൺ ബ്രിട്ടാസിന് മറുപടി മലയാളത്തിൽ: താങ്കളുടെ, അമിത് ഷാ

cy520520 5 hour(s) ago views 179
  

  



ന്യൂഡൽഹി ∙ ഹിന്ദി ഭാഷാവിവാദങ്ങൾക്കിടെ ജോൺ ബ്രിട്ടാസ് എംപിക്ക് മലയാളത്തിൽ മറുപടിക്കത്തയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രമന്ത്രിമാർ എംപിമാർക്ക് ഹിന്ദിയിൽ മറുപടി നൽകുന്നതിനെതിരെ ബ്രിട്ടാസ് അടക്കമുള്ള പല പ്രതിപക്ഷ എംപിമാരും പ്രതിഷേധമുയർത്തിയിരുന്നു. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) റജിസ്ട്രേഷൻ സംബന്ധിച്ച ബ്രിട്ടാസിന്റെ കത്ത് ലഭിച്ചെന്ന മറുപടിയാണ് അമിത് ഷാ മലയാളത്തിലെഴുതി അയച്ചത്.

  • Also Read ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ‘അധികാരം ഉപയോഗിച്ച് ആക്രമണം, വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു’   
  

പാർലമെന്റിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മന്ത്രി ഹിന്ദിയിൽ മാത്രം നൽകുന്നതിൽ പ്രതിഷേധമറിയിച്ച് കഴിഞ്ഞ വർഷം കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവിന് ബ്രിട്ടാസ് മലയാളത്തിൽ കത്തയച്ചിരുന്നു. ഹിന്ദിയിൽ മാത്രം മന്ത്രി മറുപടി നൽകുന്നതു മനഃപൂർവമാണെന്ന് ബ്രിട്ടാസ് അന്ന് കത്തിൽ കുറ്റപ്പെടുത്തി.  

  • Also Read പത്തിൽ പത്ത് പൊരുത്തം! ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാവും, വ്യാഴാഴ്ച സത്യപ്രതിജ്ഞ   


ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയങ്ങളിൽ ഇംഗ്ലിഷ് തന്നെ ഉപയോഗിക്കണമെന്ന് ഔദ്യോഗികഭാഷാ നിയമം അനുശാസിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2020ൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി നൽകിയ ഹിന്ദി മറുപടിക്കെതിരെ സിപിഎം മധുര എംപി സു.വെങ്കിടേശനും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.  
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Hindi Language Row: Amit Shah Pens Malayalam Reply to John Brittas Amidst Hindi Language Row.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156259