search

മനോരമ യുവ– ഹോർത്തൂസ്; ക്യാംപസ് തിരക്കഥാപുരസ്കാരം 4 പേർക്ക്

cy520520 3 hour(s) ago views 930
  

  



മലയാളത്തിൽ എഴുതുന്ന കോളജ് വിദ്യാർഥികൾക്കുള്ള മനോരമ യുവ– ഹോർത്തൂസ് തിരക്കഥാമത്സരത്തിൽ അബ്ദുള്ള ഹാരിക്ക് ഒന്നാം സമ്മാനം (30,000 രൂപയും പ്രശസ്തിപത്രവും). അഖിൽ പി. ഡേവിഡ് രണ്ടാം സ്ഥാനവും (20,000 രൂപ), ശ്രുതി‍ൽ മാത്യു മൂന്നാം സ്ഥാനവും (15,000 രൂപ) നേടി. മിഥുൻ ശങ്കർ പ്രസാദ് പ്രത്യേക പരാമർശത്തിന് (10,000 രൂപ) അർഹനായി.

  • Also Read മുഖ്യമന്ത്രി കുറിപ്പ് എഴുതിയിട്ടും വകുപ്പിൽ ‘കുടുങ്ങി’ ഫയലുകൾ   
  

സംവിധായകരും തിരക്കഥാകൃത്തുക്കളുമായ ആനന്ദ് ഏകർഷി, വിനോദ് കൃഷ്ണ, തിരക്കഥാകൃത്തും അഭിനേത്രിയുമായ ശാന്തി മായാദേവി എന്നിവരാണു വിജയികളെ കണ്ടെത്തിയത്. English Summary:
Manorama Yuva – Hortus: Abdullah Hari Wins Manorama Yuva – Hortus Campus Screenplay Award
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184