കൊച്ചി / ബെംഗളൂരു ∙ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി) കേരള അലുംനൈ ചാപ്റ്റർ നവംബർ 15ന് രാവിലെ 11ന് തേവര സേക്രഡ് ഹാർട്ട് കോളജ് (ഓട്ടോണോമസ്) വേദിയിൽ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ക്രൈസ്റ്റൈറ്റുകളെ ഒരുമിപ്പിക്കുകയും യൂണിവേഴ്സിറ്റിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യാനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന അലുംനൈകൾക്കായി പ്രഫഷനൽ ബന്ധങ്ങൾ, സഹകരണ സംരംഭങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്കുള്ള ഒരു സജീവ വേദിയാകും കേരള അലുംനൈ ചാപ്റ്റർ. കൂടുതൽ വിവരങ്ങൾക്ക്: 8095411004 (രഞ്ജു മാത്യു)
- Also Read സുപ്രീം കോടതിയെ സമീപിച്ചുകൂടേ?: എസ്ഐആറിൽ ഹൈക്കോടതി; തടസ്സപ്പെടുത്താൻ നീക്കമെന്ന് തിര. കമ്മിഷൻ
English Summary:
English Summary: Christ University Kerala Alumni Chapter inauguration on November 15th aims to unite alumni across Kerala. It will create a platform for professional networking, aims to unite alumni across Kerala. It will create a platform for professional networking, collaborative initiatives, and community engagement. |