search

ഇരട്ടക്കുട്ടികളായ രാമനും ലക്ഷ്മണനും ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

cy520520 8 hour(s) ago views 459
  



പാലക്കാട്∙ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമനും ലക്ഷ്മണനുമാണ് ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടാണ് അണിക്കോടുനിന്ന് ഇരുവരെയും കാണാതായത്.  

  • Also Read സ്കൂട്ടറിൽ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ചു, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു; അച്ഛന് ഗുരുതര പരുക്ക്   


ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽനിന്ന് പോകുകയായിരുന്നു. കാണാതായതോടെ അന്വേഷണം നടക്കുന്നതിനിടെയാണ് രാമന്റെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് രാവിലെ നടത്തിയ തിരച്ചിലിൽ ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് രാമന്റെ മൃതദേഹവും കണ്ടെത്തി. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു.

  • Also Read പെൺകുട്ടികൾ ജനിച്ചതിൽ നിരാശ; 2 കുട്ടികളെ കൊന്ന് അമ്മ ജീവനൊടുക്കി, സംഭവം ഭർത്താവ് ജോലിക്ക് പോയ സമയത്ത്   
English Summary:
Drowning Incident in Palakkad: Palakkad twin death reports the tragic drowning of twin brothers in a temple pond. The ninth-grade students were found after a search.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156325