ഡാലസ്∙ സൗത്ത് ഡാലസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ നാലുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാലസ് പൊലീസ് അറിയിച്ചു.
- പെരുന്നാൾ ദിവസം 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ Gulf News
- അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം Gulf News
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. English Summary:
Dallas shooting incident injured four people and all four are receiving treatment at local hospital. The police are investigating and yet to reveal the identity of the victims. |