നോർത്ത് ഓഗസ്റ്റ (സൗത്ത് കാരോലൈന) ∙ എഡ്ജ്‌ഫീൽഡ് റോഡിലുള്ള സ്പ്രിന്റ് കൺവീനിയൻസ് സ്റ്റോറിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. പ്രതിയെ പൊലീസ് വെടിവച്ച ശേഷമാണ് കീഴ്പ്പെടുത്തിയത്.
- ആറര ലക്ഷത്തിലധികം ദിർഹം മോഷ്ടിച്ച് രാജ്യംവിടാൻ ശ്രമം: രണ്ട് മണിക്കൂറിനകം പ്രതികളെ കുടുക്കി ദുബായ് പൊലീസ് Gulf News
- ട്രെയിനിലേക്ക് ചാടിക്കയറി യുവതിയുടെ വസ്ത്രം വലച്ചുകീറി അക്രമി; കരച്ചിൽ കേട്ട് സമീപത്തെ ബോഗിയിൽ നിന്നും ഓടിയെത്തി സഹയാത്രിക, നടുക്കം Europe News
മരിച്ച രണ്ട് പേരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ച ശേഷം പുറത്തുവിടുമെന്ന് എയ്‌കിൻ കൗണ്ടി കൊറോണർ ഡാരിൽ എബ്ൾസ് അറിയിച്ചു. അന്വേഷണം സൗത്ത് കാരോലൈന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ ഏറ്റെടുത്തിട്ടുണ്ട്. English Summary:
North Augusta shooting incident resulted in two fatalities at a Sprint convenience store on Edgefield Road. The armed suspect was shot and injured by police, and the South Carolina Law Enforcement Division is investigating the officer-involved shooting. |