search

കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു; നവദമ്പതികൾക്ക് ദാരുണാന്ത്യം; വിവാഹിതരായത് ഏഴു മാസം മുൻപ്

cy520520 5 hour(s) ago views 1053
  



മലപ്പുറം ∙ ചന്ദനക്കാവിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.

  • Also Read കാലുകൾ ഫില്ലർ നിർമിക്കാനുള്ള കമ്പിയിൽ കെട്ടിയിട്ട നിലയിൽ; നിർമാണം നടക്കുന്ന കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം   


ഏഴു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. English Summary:
Tragic Accident in Malappuram: Malappuram accident claims the lives of a newly married couple after a car collided with their bike in Chandanakavu. The tragic accident occurred around 8:30 am, leaving the community in mourning.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156232