പൊങ്കലാഘോഷത്തിന് മോദി തമിഴ്നാട്ടിലേക്ക്; സഖ്യചർ‌ച്ചകൾ‌ക്ക് വേഗം കൂട്ടി എൻഡിഎ

Chikheang 8 hour(s) ago views 351
  



ചെന്നൈ∙ പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുമെന്നു ബിജെപി. തിരുപ്പൂർ, ഈറോഡ് എന്നിവയുൾപ്പെടെ കൊങ്കു മേഖലയിലെ ഒരു ജില്ലയിൽ പൊങ്കൽ ആഘോഷിക്കാനാണു നീക്കം. ഒരേസമയം 10,000 വനിതകൾക്കൊപ്പമായിരിക്കും ആഘോഷം. ജനുവരി 10നോ അതിനു ശേഷമോ പ്രധാനമന്ത്രിയെത്തുമെന്നും ഇതുവരുന്ന തിരഞ്ഞെടുപ്പിനു കൂടുതൽ ആവേശം പകരുമെന്നും ബിജെപി നേതാക്കൾ പറയുന്നു.

  • Also Read ഇന്ത്യാവിരുദ്ധ ശക്തികൾക്ക് അഭയം നൽകുമെന്ന് ഹസ്നത് അബ്ദുല്ല; നിശബ്ദമായിരിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ   


രാമേശ്വരത്ത് കാശി തമിഴ് സംഗമം സമാപനച്ചടങ്ങിലും പുതുക്കോട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷം ഗ്രാമീണമേഖലകളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കാനും കർഷകരിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കമായും കരുതുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യചർച്ചകൾക്ക് വേഗംകൂട്ടും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ഏകോപനത്തിനും അന്തിമരൂപം നൽകുന്നതിനായി മോദി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചനടത്തും.  

  • Also Read അങ്കണവാടി ജീവനക്കാരുടെയും ആശാ വർ‌ക്കർമാരുടെയും ഓണറേറിയം വർധിപ്പിക്കണം; പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്   


പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് ഒ. പനീർശെൽവം, ടിടിവി ദിനകന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, പിഎംകെ, ഡിഎംഡികെ എന്നിവർ ഉൾപ്പെടെയുള്ള പാർട്ടികളുമായി ബിജെപി നിലവിൽ ചർച്ചകൾ നടത്തിവരുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി സഖ്യചർച്ചകൾ അന്തിമമാക്കാനാണ് നീക്കം.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Narendra Modi Tamil nadu visit: Narendra Modi\“s Tamil Nadu visit is planned for Pongal celebrations, boosting BJP\“s election prospects. He will engage in celebrations with a large gathering and meetings with NDA leaders to finalize alliances.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140468

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.