search
 Forgot password?
 Register now
search

എഞ്ചിൻ തകരാർ; ചെറുവിമാനം കാറിന് മുകളിൽ അടിയന്തരമായി ലാൻഡ് ചെയ്തു, റോഡിലേക്ക് നിരങ്ങി നീങ്ങി– വിഡിയോ

deltin33 2025-12-10 19:21:25 views 571
  



ഫ്ലോറിഡ∙ ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിൽ ഹൈവേയിൽ ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. റോഡിലൂടെ പോകുന്ന കാറിന് മുകളിലേക്കാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രചരിക്കുന്ന വിഡിയോയിൽ അടിയന്തരമായി ലാൻഡ് ചെയ്ത വിമാനം കാറിന് മുകളിൽ ഇടിച്ച് റോഡിലേക്ക് നിരങ്ങി നീങ്ങുന്നത് കാണാം.  

  • Also Read ഭക്ഷണച്ചെലവ് പങ്കിടുന്നതിനെച്ചൊല്ലി തർക്കം: സഹതാമസക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി 25 വർഷത്തിനു ശേഷം പിടിയില്‍   


പൈലറ്റും ഒരു യാത്രക്കാരനുമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. ഇരുവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കാർ ഓടിച്ചിരുന്ന 57കാരിയായ സ്ത്രീയ്ക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സാരമുള്ളതല്ല. ഹൈവേയിൽ വിമാനം തകർന്നു വീഴുന്നതിന് മുൻപ് വിമാനത്തിന്റെ എ‍ഞ്ചിന് പ്രശ്നങ്ങളുണ്ടായിരുന്നതായി പൈലറ്റ് അറിയിച്ചിരുന്നെന്ന് യുഎസ് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.  


WATCH: Small plane crashes into car while landing on I-95 in Brevard County, Florida pic.twitter.com/WpAFd2INs4— BNO News Live (@BNODesk) December 9, 2025


കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തരമായി റോഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനടെ കാറിന് മുകളിലേക്ക് ഇടിക്കുകയായിരുന്നു.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BNODesk എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Small plane crash : Small plane crash resulted in an emergency landing on a car in Brevard County, Florida. The pilot and passenger survived without injuries, while the car\“s driver sustained minor injuries and was hospitalized. The Federal Aviation Administration is investigating the incident, noting the pilot reported engine trouble before the emergency landing.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
466853

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com