deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശബരിമല തീർഥാടകരുടെ വാഹനം സ്കൂൾ ബസിലിടിച്ചു; ഓടയിലേക്ക് മറിഞ്ഞു, വിദ്യാർഥികൾക്ക് പരുക്ക്

LHC0088 2025-12-5 13:20:59 views 417

  



കോട്ടയം ∙ പാലാ – പൊൻകുന്നം റോഡിൽ‌ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.  

  • Also Read പൊലീസിന്റെ കണ്ണു വെട്ടിച്ച് രാഹുലിന്റെ നെട്ടോട്ടം, ഒൻപതാം ദിവസവും ഒളിവിൽ; രണ്ടാമത്തെ പരാതിയിൽ അന്വേഷണസംഘം വിപുലീകരിക്കും   


സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീർഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. English Summary:
Bus Accident: Sabarimala pilgrims\“ bus crashes into a school bus on the Pala-Ponkunnam road, Kottayam. Causing injuries to students and pilgrims. The school bus overturned, and the pilgrims\“ bus hit a shop.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
130047