deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

അതീവ ഗുരുതരാവസ്ഥയിലുള്ള ഖാലിദ സിയയ്‌ക്ക് വിദഗ്ധ ചികിത്സ; ലണ്ടനിലേക്കു കൊണ്ടുപോകും; എയർ ആംബുലൻസ് നൽകാൻ ഖത്തർ

cy520520 2025-12-5 08:20:59 views 920

  



ധാക്ക ∙ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയയെ (80) വിദഗ്ധ ചികിത്സയ്ക്കു ലണ്ടനിലേക്കു കൊണ്ടുപോകും. വിദഗ്ധ ചികിത്സയ്ക്കായി ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാൻ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡ് വ്യാഴാഴ്ച തീരുമാനിച്ചെന്ന് ഖാലിദ സിയയുടെ സ്വകാര്യ ഡോക്‌ടർ സാഹിദ് ഹുസൈൻ പറഞ്ഞു.

  • Also Read സംയുക്ത പ്രതിരോധ സേന മേധാവിയായി അസിം മുനീറിന് നിയമനം; പാക്ക് ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവി   


ഖാലിദ സിയയെ ലണ്ടനിലേക്കു കൊണ്ടുപോകുന്നതിന് എയർ ആംബുലൻസ് നൽകാൻ ഖത്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ധാക്കയിലെ ആശുപത്രിയുടെ മുകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറക്കിയുള്ള പരീക്ഷണം വ്യാഴാഴ്‌ച നടന്നു. ഖാലിദ സിയയെ വെള്ളിയാഴ്ച എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയായ ഖാലിദയെ നെഞ്ചിൽ അണുബാധ മൂലം കഴിഞ്ഞ മാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  English Summary:
Critical Health: Khaleda Zia, the former Prime Minister of Bangladesh, is planned to be moved to London for expert medical treatment. Her condition is reportedly critical, and arrangements are underway to facilitate her transfer via air ambulance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
129043