ന്യൂഡൽഹി ∙ ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിനിടെ പുരാവസ്തു മോഷ്ടിച്ച ഹരിയാന സർവകലാശാലയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തമായ മോഹൻജോദാരോ ‘ഡാൻസിങ് ഗേൾ’ പ്രതിമയുടെ പകർപ്പാണു മോഷ്ടിച്ചത്. അധികൃതർ സിസിടിവി പരിശോധിച്ചു പ്രതിയെ കണ്ടെത്തി.Latest News, World News, Palestine, Donald Trump, United Nations, UN, Trump Palestine statehood, Israel Palestine conflict, Gaza war, Donald Trump, UN General Assembly, Hamas, Palestinian state, US Israel policy, António Guterres, Gaza attacks, climate change denial, immigration Europe, ട്രംപ് പാലസ്തീൻ രാഷ്ട്രം, ഇസ്രായേൽ പാലസ്തീൻ സംഘർഷം, ഗാസ യുദ്ധം, ഡൊണാൾഡ് ട്രംപ്, യുഎൻ പൊതുസഭ, ഹമാസ്, പലസ്തീൻ രാഷ്ട്രപദവി, യുഎസ് ഇസ്രായേൽ നയം, അന്റോണിയോ ഗുട്ടെറസ്, ഗാസ ആക്രമണം, കാലാവസ്ഥാ വ്യതിയാനം ട്രംപ്, യൂറോപ്പ് കുടിയേറ്റം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Trump Rejects Palestinian Statehood: Calls It “Gift to Hamas Terrorism
45 വയസ്സുകാരനാണ് അധ്യാപകൻ. 4,500 വർഷം പഴക്കമുള്ള ‘ഡാൻസിങ് ഗേൾ’ വെങ്കല പ്രതിമ 1926 ൽ മോഹൻജോദാരോയിൽനിന്നു ബ്രിട്ടിഷ് പുരാവസ്തു ഗവേഷകനായ ഏൺസ്റ്റ് മക്കെയാണു കുഴിച്ചെടുത്തത്. 10.5 സെന്റിമീറ്ററാണ് ഉയരം. ഇവിടെ നിന്ന് മുൻപും വസ്തുക്കൾ മോഷണം പോയിട്ടുണ്ട്. English Summary:
New Delhi: CCTV Catches Professor Stealing Mohenjo-Daro \“Dancing Girl\“ Replica in Delhi |