deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കൈമാറി രാഹുൽ; ഒളിവിലിരുന്ന് നീക്കം, മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായകം

LHC0088 2025-12-1 21:21:16 views 96

  



തിരുവനന്തപുരം∙ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അഭിഭാഷകൻ മുഖേന ജില്ലാ സെഷൻസ് കോടതിയിലാണ് തെളിവുകൾ എത്തിച്ചത്. വാട്സാപ്പ് സ്റ്റാറ്റസ്, കൂടുതൽ ഫോട്ടോകൾ, ഹാഷ് ടാഗ് വാല്യു സർട്ടിഫിക്കറ്റ്, ശബ്ദ സന്ദേശങ്ങൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് മുദ്രവച്ച കവറിൽ കൈമാറി.

  • Also Read രാഹുലിന്റെ യാത്ര സിസിടിവിയുള്ള റോഡ് ഒഴിവാക്കി! പൊലീസ് നീക്കങ്ങൾ ചോരുന്നു? അറസ്റ്റിൽ സർക്കാരിന്റെ പ്ലാൻ ഇത്; പേടി അന്നത്തെ ‘അറസ്റ്റ്’   


ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ ഹാജരാക്കിയപ്പോൾ നൽകിയ തെളിവുകളുടെ അനുബന്ധ തെളിവുകളാണ് ഇപ്പോൾ ഹാജരാക്കിയത്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇതിൽ തെളിവുകൾ നിർണായകമാകുമെന്ന് അഭിഭാഷകൻ പറഞ്ഞു.

  • Also Read രാഹുൽ ഈശ്വറുമായി പൊലീസിന്റെ തെളിവെടുപ്പ്; ലാപ്ടോപ്പിനായി തിരച്ചിൽ, വിഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് പ്രതികരണം   


അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. രാഹുലിനായി വ്യാപക തിരച്ചിൽ നടത്തുകയാണ് പൊലീസ്. പാലക്കാടിനു പുറമെ തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ നടക്കുന്നുണ്ട്. കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവരവേയാണ് രാഹുൽ ഒളിവിൽപ്പോയത്. പൊലീസിനെ വെട്ടിച്ച് അതിവിദഗ്ധമായി സിസിടിവി ക്യാമറകളിൽ പതിയാതെയായിരുന്നു രാഹുലിന്റെ നീക്കം. കണ്ണാടിയിൽനിന്ന് പാലക്കാട്ടെ ഫ്ലാറ്റിലെത്തിയ ശേഷം ചുവന്ന കാറിൽ കയറി ജില്ല വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ കാർ ഒരു ചലച്ചിത്ര താരത്തിന്റേതാണെന്നാണ് വിവരം.  
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Mamkootathil: Rahul Mankootathil has submitted crucial new digital evidence to the District Sessions Court regarding the sexual harassment case filed against him. He continues to evade a widespread police search and remains in hiding.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
127920
Random