deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ബഹിരാകാശ മേഖലയിൽ ജെൻസീയുടെ പങ്കാളിത്തം നിർണായകം; യുവതലമുറ രാജ്യ താൽപര്യങ്ങള്‍ക്ക് മുൻഗണന നൽകുന്നു’

Chikheang 2025-11-27 23:51:18 views 574

  



ന്യൂഡല്‍ഹി∙ ബഹിരാകാശ മേഖലയെ പുനഃനിർമിക്കുന്നതിൽ രാജ്യത്തെ ജെൻസീ തലമുറ നിർണായക പങ്കുവഹിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഇൻഫിനിറ്റി ക്യാംപസിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read റഫാൽ യുദ്ധവിമാനം ഇന്ത്യയിൽ തന്നെ നിർമിക്കാം; കൂടുതൽ ഓർഡർ വേണമെന്ന് സഫ്രാൻ, ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് മോദി   


‘‘ഇന്ത്യയിലെ യുവതലമുറ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു. എല്ലാ അവസരങ്ങളും അവർ വിവേകപൂർവമാണ് ഉപയോഗിക്കുന്നത്. സർക്കാർ ബഹിരാകാശ മേഖല തുറന്നപ്പോൾ, രാജ്യത്തെ യുവാക്കൾ പ്രത്യേകിച്ച് നമ്മുടെ ജെന്‍സീ തലമുറ അത് പൂർണമായി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വന്നു. ഇന്ന് ഇന്ത്യയിലെ 300ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ ഭാവിക്ക് പുതിയ പ്രതീക്ഷ നൽകുകയാണ്.’’  

  • Also Read അതിർത്തി പൂട്ടി, ആനുകൂല്യങ്ങളുമായി അസീസി ഡൽഹിയിൽ; ആ അപൂർവധാതുക്കൾ ഇന്ത്യയ്ക്കു നേട്ടം; അഫ്ഗാനിസ്ഥാൻ തള്ളിക്കളഞ്ഞ പാക്കിസ്ഥാന് വൻ നഷ്ടം...   


ജെൻസീ എൻജിനീയർമാർ, ജെൻസീ ഡിസൈനർമാർ, ജെൻസീ കോഡർമാർ, ജെൻസീ ശാസ്ത്രജ്ഞർ എന്നിവർ പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ, സംയോജിത വസ്തുക്കൾ, റോക്കറ്റ്, സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമുകളുടെ നിർമാണം തുടങ്ങിയവയിൽ പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുന്‍പ് സങ്കൽപിക്കാൻ പോലും കഴിയാത്ത മേഖലകളിലാണ് ഇന്ത്യയിലെ യുവാക്കൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകർക്ക് ആകർഷകമായ മേഖലയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ ജെൻസീ പ്രക്ഷോഭം നടത്തി സർക്കാരിനെ അട്ടിമറിച്ച സമയത്താണ് പ്രധാനമന്ത്രിയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്.


#WATCH | At the inauguration of Indian space startup Skyroot’s Infinity Campus, PM Modi says, “India\“s youth puts the nation\“s interests first. They utilise every opportunity wisely. When the government opened the space sector, the country\“s youth, especially our Gen Z, leapt… pic.twitter.com/77156uCM6V— ANI (@ANI) November 27, 2025

    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Prime Minister Narendra Modi highlights the pivotal role of young engineers, designers, and scientists in advancing space technology and attracting global investment, fostering a new era for India\“s space exploration.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
130131