deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൊലപാതക കേസിൽ കസ്റ്റഡിയിലായ മുൻ കൗൺസിലർ ഇപ്പോൾ സ്ഥാനാർഥി; മത്സരിക്കുന്നത് കോൺഗ്രസ് വിമതനായി

LHC0088 The day before yesterday 16:51 views 698

  

  

  

  

  

  

  

  

  



കോട്ടയം ∙ പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ.അനിൽ കുമാർ കോട്ടയം നഗരസഭ 39ാം വാർഡായ ഇലിക്കലിലെ സ്ഥാനാർഥി. കോൺഗ്രസിന്റെ വിമത സ്ഥാനാർഥി ആയാണ് അനിൽ കുമാർ മത്സരിക്കുന്നത്. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി. സന്തോഷ്കുമാറിന് എതിരെയാണ് അനിലിന്റെ മത്സരം.  

  • Also Read എംഡിഎംഎ വാങ്ങിയിട്ട് പണം നൽകിയില്ല, കാശ് ചോദിച്ച് ആദർശ് വീട്ടിലെത്തി; കൊലപാതകത്തിനു പിന്നിൽ ലഹരി ഇടപാട്   
    കോട്ടയത്ത് കൊലപാതകം നടന്ന സ്ഥലത്ത് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ (ചിത്രം∙ മനോരമ)   കോട്ടയത്ത് കൊലപാതകം നടന്ന സ്ഥലം (ചിത്രം∙ മനോരമ)   കോട്ടയത്ത് കൊലപാതകം നടന്ന സ്ഥലം (ചിത്രം∙ മനോരമ)         

കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഎം നേതാക്കളുമായി അനിൽ കുമാർ ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ എൽഡിഎഫിൽ നിന്നും സീറ്റ് ലഭിക്കാതെ ആയതോടെ വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അനിൽകുമാറിന് നിലവിൽ കോൺഗ്രസുമായി ബന്ധമില്ലെന്നാണ് നേതാക്കൾ പറയുന്നത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് കൊലപാതക കേസിൽ അനിൽ കുമാർ കസ്റ്റഡിയിലാകുന്നത്.

  • Also Read കോട്ടയത്ത് യുവാവിനെ കുത്തിയത് മുൻ നഗരസഭാംഗത്തിന്റെ മകൻ; പിന്നിൽ ബൈക്ക് പണയത്തർക്കം?   


ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആദർശത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്. വി.കെ. അനില്‍കുമാറും മകന്‍ അഭിജിത്തും പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെ ആയിരുന്നു കൊലപാതകം. ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നൽകിയിരുന്നില്ല. പുതുപ്പള്ളി സ്വദേശിയായ ആദര്‍ശ്, മാണിക്കുന്നത്തുള്ള അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തിയത്. മകന്‍ അഭിജിത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.  
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൊലപാതക ശ്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അനിൽ കുമാറിനെയും മകനെയും പിടികൂടിയത്. ഇരുവരെയും കോട്ടയം വെസ്റ്റ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അഭിജിത്തുമായി ബന്ധപ്പെട്ട് നിരവധി ലഹരി കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
  View this post on Instagram

A post shared by Manorama Online (@manoramaonline)
  View this post on Instagram

A post shared by Manorama Online (@manoramaonline)
English Summary:
Kottayam murder case revolves around the arrest of VK Anil Kumar, a Congress rebel candidate, in connection with the murder of Adarsh. The murder is reportedly linked to a financial dispute involving MDMA, and both Anil Kumar and his son Abhijith are in police custody.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124965