deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ട്രംപിനോടും യുഎസിനോടും നന്ദിയുണ്ടേ’; യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്ന് വൊളോഡിമിർ സെലെൻസ്കി

deltin33 The day before yesterday 11:51 views 292

  



കീവ്∙ യുഎസിനോടും പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും നന്ദിയുള്ളവരാണ് യുക്രെയ്ൻ എന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.  റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നല്‍കിയിട്ടും യുക്രെയ്നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് വൊളോഡിമിർ സെലൻസ്കിയുടെ മറുപടി. യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു.

  • Also Read ‘സിന്ധ് ഭാവിയിൽ ഇന്ത്യയ്ക്ക് ലഭിച്ചേക്കാം, അതിർത്തികൾ മാറി മറിയാം, സിന്ധ് ജനത എന്നും ഇന്ത്യയുടെ ഭാഗം’   


‘‘എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്യുന്നു, ഉപദേശം നൽകുന്നു. യുക്രെയ്നിന് ഈ സഹായം നൽകുന്ന ഓരോ വ്യക്തിയോടും ഞാൻ നന്ദിയുള്ളവനാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഫലപ്രദമാണ്. എല്ലാം സാധ്യമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഞങ്ങൾ ഒരിക്കലും സമാധാനത്തിനു തടസമാകില്ല.  

  • Also Read പ്രതിവർഷം ജീവനൊടുക്കുന്നത് നാൽപതോളം പൊലീസുകാർ; നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...   


ശരിയായ നടപടികൾ സ്വീകരിക്കുന്നതിനാൽ ഫലം പ്രതീക്ഷിക്കുന്നു. വിശ്വസനീയമായ സമാധാനം, ഉറപ്പുള്ള സുരക്ഷ, നമ്മുടെ ജനങ്ങളോടുള്ള ബഹുമാനം, റഷ്യൻ ആക്രമണത്തിൽ നിന്ന് യുക്രെയ്നെ സംരക്ഷിക്കുന്നതിനായി ജീവൻ നൽകിയ എല്ലാവരോടും ഉള്ള ബഹുമാനം എന്നിവയാണ് പ്രഥമ പരിഗണന.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദശലക്ഷക്കണക്കിന് യുക്രെയ്നികൾ നമ്മുടെ രാജ്യത്തിന്റെ നിലപാടിനെ വ്യക്തമായി പിന്തുണയ്ക്കുന്നു. ഇത് സ്പഷ്ടമാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഉറച്ച പിന്തുണയുണ്ട്. എല്ലാ രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്നും ജനങ്ങൾ പ്രയോജനം നേടണം’’– വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. English Summary:
Volodymyr Zelensky expresses gratitude to the US for its support during the war with Russia. He emphasized that Ukraine never desired war and is committed to peace, seeking a secure and respectful resolution to the conflict.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

510K

Threads

0

Posts

1710K

Credits

administrator

Credits
170342