deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കഴിഞ്ഞ വർഷവും തേജസ്സ് അപകടത്തിൽപെട്ടു, ഇത് രണ്ടാം തവണ; അന്ന് എൻജിൻ തകരാർ; ഹോസ്റ്റൽ കെട്ടിടത്തിനു സമീപം വീണു

Chikheang 2025-11-22 01:21:03 views 425

  



ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമസേനയുടെ കരുത്താണ് തേജസ്സ് യുദ്ധവിമാനം. തദ്ദേശീയമായി വികസിപ്പിച്ച ഈ ചെറു യുദ്ധവിമാനം ലക്ഷ്യകേന്ദ്രങ്ങൾ കൃത്യതയോടെ തകർക്കുന്നതിൽ പേരുകേട്ടതാണ്. മണിക്കൂറിൽ 2200 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള തേജസ്സിന് 3500 കിലോഗ്രാം വരെ ആയുധങ്ങൾ വഹിക്കാനും 1850 കിലോമീറ്റർ അകലെ വരെ പറന്ന് ആക്രമണം നടത്തി തിരികെയെത്താനുമുള്ള ശേഷിയുണ്ട്.  

  • Also Read വെർട്ടിക്കൽ ടേക്ക് ഓഫിനിടെ ദുരന്തം, തീഗോളമായി വിമാനം; അപകടം മൂന്നാമത്തെ റോൾ ഓവറിനിടെ, പൈലറ്റിന് വീരമൃത്യു   


2001ൽ വ്യോമസേനയുടെ ഭാഗമായ തേജസ്സ് ആദ്യമായി തകർന്നുവീണത് 23 വർഷത്തിനു ശേഷമാണ്. 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ചായിരുന്നു അന്ന് അപകടമുണ്ടായത്. മാർച്ച് 12ന് ജയ്സാൽമീറിലെ ഒരു ഹോസ്റ്റൽ കെട്ടിടത്തിനു സമീപമാണ് തേജസ്സ് തകർന്നുവീണത്. ഭാരത് ശക്തി എന്നു പേരിട്ട സൈനികാഭ്യാസത്തിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. വിമാനം കത്തിയെങ്കിലും അന്ന് പൈലറ്റിന് സുരക്ഷിതമായി ‘ഇജക്ട്’ ചെയ്ത് പുറത്തേക്കു കടന്ന് രക്ഷപ്പെടാൻ സാധിച്ചു.  

  • Also Read ദുബായ് എയർഷോയിൽ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു; അപകടം ഒറ്റയ്ക്കുള്ള പ്രകടനത്തിൽ, വിഡിയോ   


ഓയിൽ പമ്പിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്നുള്ള എൻജിൻ തകരാറാണ് അന്ന് തേജസ്സിന്റെ വീഴ്ചയ്ക്കു കാരണമായത്. എംകെ1 വിഭാഗത്തിൽ പെട്ട തേജസ്സ് യുദ്ധവിമാനമായിരുന്നു ഇത്. തുടർന്ന് എല്ലാ എംകെ1 തേജസ്സ് വിമാനങ്ങളും വിശദമായ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കി. എന്നാൽ, മറ്റു വിമാനങ്ങളിലൊന്നും തകരാറുകൾ കണ്ടെത്തിയിരുന്നില്ല. ഇതോടെ, വ്യോമസേനയുടെ ‘ഫ്ലയിങ് ഡാഗ്ഗേഴ്സ്’ എന്നറിയപ്പെടുന്ന സ്ക്വാഡ്രൺ, തേജസ്സ് വിമാനങ്ങൾ ഉപയോഗിക്കുന്നത് തുടരുകയായിരുന്നു.  
    

  • ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
      

         
    •   
         
    •   
        
       
  • ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
      

         
    •   
         
    •   
        
       
  • ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദുബായിലെ തേജസ്സിന്റെ തകർച്ചയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. പൈലറ്റ് വീരമൃത്യു വരിക്കുകയും ചെയ്തു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. English Summary:
Tejas Fighter Jet, A Symbol of Indian Air Power: Tejas fighter jet is a domestically developed light combat aircraft known for its precision. This advanced aircraft has faced recent accidents, raising concerns about its reliability and safety protocols within the Indian Air Force.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
126366
Random