deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നിതീഷിന്റെ പത്താമൂഴം: ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിനെത്തി മോദി

LHC0088 2025-11-20 16:21:15 views 676

  



പട്ന ∙ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. പത്താം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഗാന്ധി മൈതാനിൽ സത്യപ്രതിജ്ഞാ ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി മുഖ്യമന്ത്രിമാരും സാക്ഷ്യം വഹിച്ചു.  

  • Also Read ‘40,000 കോടിയുടെ ധൂർത്ത്; ലോകബാങ്കിൽ നിന്നുള്ള 14,000 കോടി വകമാറ്റി’: നിതീഷ് കുമാർ സർക്കാരിനെതിരെ ജൻ സുരാജ്   


കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗം നിതീഷിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിൻഹയെയും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും.  


#WATCH | Prime Minister Narendra Modi arrives at Gandhi Maidan in Patna, where the swearing-in ceremony of the NDA government in Bihar is taking place.

Nitish Kumar returns as Bihar CM for the 10th time. Samrat Choudhary and Vijay Kumar Sinha to take oath as Deputy CMs. pic.twitter.com/ov0YzZ6X3N— ANI (@ANI) November 20, 2025


പാർട്ടിക്ക് ഇന്ന് വലിയ ദിവസമാണെന്ന് എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞു. രണ്ട് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ആദ്ദേഹം വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. 243 അംഗ നിയമസഭയിൽ 202 സീറ്റും എൻഡിഎ നേടി.  ഇന്ത്യ സഖ്യത്തിന് 35 സീറ്റു മാത്രമാണ് ലഭിച്ചത്. എൻഡിഎയിൽ 89 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായി.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bihar NDA Govt swearing-in: Nitish Kumar take oath as Bihar CM
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
122114
Random