deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മുൻ എംഎൽഎ അനിൽ അക്കര വീണ്ടും പഞ്ചായത്തിലേക്ക്; അടാട്ട് നിന്ന് ജനവിധി തേടും

LHC0088 2025-11-20 15:51:07 views 214

  



തൃശൂർ∙ വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്തിലേക്ക് മത്സരിക്കും. അടാട്ട് പഞ്ചായത്ത് 15–ാം വാർഡിൽ നിന്നാണ് അനിൽ അക്കര ജനവിധി തേടുക. 2003–10 കാലഘട്ടത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു അനിൽ അക്കര.

  • Also Read ഏകപക്ഷീയമായി തീരുമാനമെടുത്തു, ഇആർഒയുടേത് നിയമവിരുദ്ധ നടപടി; കമ്മിഷനു മുൻപിൽ വൈഷ്ണയെ തുണച്ചത് എന്തെല്ലാം ?   


2016ലെ തിര‍ഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് അനിൽ അക്കര നിയമസഭയിലെത്തുന്നത്. എന്നാൽ 2021ൽ സിപിഎം മണ്ഡലം പിടിച്ചെടുത്തു. സിപിഎം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോടാണ് അനിൽ അന്ന് പരാജയപ്പെട്ടത്. എഐസിസി സെക്രട്ടറിയായിരുന്ന അനിലിനെ അടുത്തിടെയാണ് കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. English Summary:
Anil Akkara to Contest in Panchayat Election: Anil Akkara, former Wadakkanchery MLA and KPCC General Secretary, is set to contest the upcoming Adat Panchayat elections from the 15th ward in Thrissur. Discover his political journey and recent appointment.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
122006