deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കോട്ടയത്ത് ഭാര്യയെ ക്രൂരമായി മർദിച്ച് ഭര്‍ത്താവ്, മുഖത്ത് പരുക്ക്; മക്കളെയും ഉപദ്രവിക്കാറുണ്ടെന്ന് മൊഴി

cy520520 2025-11-12 20:21:30 views 644

  



കോട്ടയം ∙ കുമാരനല്ലൂരിൽ ഭർതൃഗൃഹത്തിൽ യുവതിക്ക് ക്രൂരമർദനം. 39 വയസ്സുകാരിയായ രമ്യ മോഹനെ ഭർത്താവ് ജയൻ ശ്രീധരൻ മർദിച്ച് അവശയാക്കിയെന്നാണ് പരാതി. ശനിയാഴ്ച രാത്രിയുണ്ടായ മർദനത്തിൽ യുവതിയുടെ മുഖത്ത് പരുക്കേറ്റു. രണ്ടു ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  

  • Also Read സ്വകാര്യ വിവരങ്ങളും ലൈവ് ലൊക്കേഷനും ചോർത്തും; അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി ഹാക്കർ ജോയലിന്റെ അടുത്ത സുഹൃത്ത്   


ഭർത്താവ് തന്നെ ആക്രമിക്കുന്നെന്ന് കാണിച്ച് യുവതി വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. വർഷങ്ങളായി ഭർത്താവ് തന്നെ അകാരണമായി മർദിക്കുന്നുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. മൂന്നു മക്കളെയും ജയൻ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി മൊഴി നല്‍കി. ജയൻ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. English Summary:
Woman Assaulted by Husband in Kottayam: Domestic violence case reported in Kottayam, Kerala. A 39-year-old woman was allegedly assaulted by her husband, leading to a police investigation and the husband currently absconding.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

910K

Credits

Forum Veteran

Credits
98772