കോതമംഗലം∙ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. English Summary:
Tragic Death of BBA Student in Kothamangalam Hostel: Vandana, found deceased in her college hostel room in Nellikkuzhi. Investigations are underway to determine the cause of this unfortunate incident at Indira Gandhi College. |