deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഭർത്താവിന്റെ മൃതദേഹം അടുക്കളയിൽ കുഴിയെടുത്ത് മൂടി, കണ്ടെത്തിയത് ഒരു വർഷത്തിനു ശേഷം; ഭാര്യയുടെ കാമുകൻ അറസ്റ്റിൽ

deltin33 8 min. ago views 983

  



അഹമ്മദാബാദ് ∙ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ട ഒരാളുടെ മൃതദേഹം ഒരു വർഷത്തിനുശേഷം, ഗുജറാത്തിലെ അഹമ്മദാബാദിൽ വീട്ടിനുള്ളിൽ കുഴിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇസ്രയേൽ അക്ബറലി അൻസാരിയുടെ മൃതേദഹമാണ് കണ്ടെത്തിയത്. 2015 ൽ റൂബിയുമായി പ്രണയത്തിലായതിനു പിന്നാലെ മുഹമ്മദ് ഇസ്രയേൽ ബിഹാറിൽ നിന്ന് അഹമ്മദാബാദിലേക്ക് താമസം മാറ്റുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്.  

  • Also Read സരസ്വതിയോ സ്വീറ്റിയോ സീമയോ, 22 വോട്ട് ചെയ്ത മോഡൽ ആര്?; പലരുടെയും പ്രൊഫൈൽ ചിത്രം: ബ്രസീലിയൻ സുന്ദരിക്കായി വൻ ‘സെർച്ച്’   


റൂബിയും ഇമ്രാൻ അക്ബർഭായ് വഗേല എന്ന യുവാവും തമ്മിലുള്ള പ്രണയബന്ധത്തിൽ ഭർത്താവായ മുഹമ്മദ് തടസമാകുന്നുവെന്ന് കണ്ടതോടെയാണ് കൊലപാതകം. മുഹമ്മദ് ഭാര്യയെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു എന്നും പൊലീസ് പറയുന്നു. റൂബിയും ഇമ്രാനും മറ്റ് രണ്ടുപേരും ചേർന്ന് മുഹമ്മദിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.  

  • Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   


വീടിന്റെ അടുക്കളയിൽ കുഴിയെടുത്ത ശേഷം സിമന്റും ടൈലുകളും കൊണ്ട് മൃതേദഹം മൂടി. ഒരു വർഷത്തിനുശേഷം, ക്രൈംബ്രാഞ്ച് കാമുകനായ ഇമ്രാനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ അദ്ദേഹം കുറ്റം സമ്മതിക്കുകയുമായിരുന്നു. അടുക്കളയിലെ തറ പൊളിച്ചപ്പോൾ എല്ലുകളും മുടിയും ഉൾ‌പ്പെടെയുള്ളവ കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്, റൂബിയേയും മറ്റ് രണ്ട് പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Man\“s Body Found Buried in Home, Wife and Lover Accused of Murder: Ahmedabad murder case reveals the body of a man killed by his wife and her lover, found buried inside their home. The victim was murdered due to the wife\“s affair and has been discovered after a year-long investigation
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
72334