Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

തുടർച്ചയായി അപകടങ്ങൾ, പ്രത്യേക ഓഡിറ്റിങ് വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പൈലറ്റുമാരുടെ സംഘടന

LHC0088 2 hour(s) ago views 899

  



ന്യൂഡൽഹി ∙ എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവിനു കത്തയച്ചു. എയർ ഇന്ത്യ വിമാനങ്ങളിൽ തുടർച്ചയായി തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെ തുടർന്നാണ് കത്ത്. പ്രത്യേക ഓഡ‍ിറ്റിങ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.  

  • Also Read കാബൂളിൽ സ്ഫോടന ശബ്ദം; പാക്കിസ്ഥാൻ സൈന്യം വ്യോമാതിര്‍ത്തി ലംഘിച്ചതായി താലിബാൻ, ചന്തയിൽ ബോംബിങ്   


ബർമിങ്ഹാമിൽ എയർ ഇന്ത്യ വിമാനത്തിന്റെ റാം എയർ ടർബൈൻ പ്രവർത്തനക്ഷമമായ സംഭവവും വിയന്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിനുണ്ടായ തകരാറുകളും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിമാനങ്ങളുടെ പരിശോധനയ്ക്ക് പുറമെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മേൽനോട്ടത്തിൽ എയർ ഇന്ത്യയിൽ ഒരു പ്രത്യേക ഓഡിറ്റിങ് നടത്തണമെന്നും ഫെഡ‍റേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആവശ്യപ്പെടുന്നു.  

  • Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം   


ഡിജിസിഎയുടെ ഫ്ലൈറ്റ് സേഫ്റ്റി ഡയറക്ടറേറ്റ്, എയർ സേഫ്റ്റി, എയർ വർത്തിനസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ച് വേണം പ്രത്യേക ഓഡിറ്റിങ് നടത്തേണ്ടതെന്നും കത്തിൽ ആവശ്യപ്പെടുന്നു. English Summary:
Air India safety is under scrutiny due to recent incidents, prompting calls for an immediate audit. The Federation of Indian Pilots has requested a comprehensive safety audit of Air India\“s Boeing 787 Dreamliner fleet and a special audit led by the DGCA.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Related threads

LHC0088

He hasn't introduced himself yet.

8207

Threads

0

Posts

210K

Credits

Forum Veteran

Credits
24867
Random