Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘രണ്ടു കയ്യും ഇല്ലാത്ത ആള്‍... ഉറുമ്പു കയറിയാല്‍...’: കേട്ടാലറയ്ക്കുന്ന വാക്കുകൾ; ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന് പ്രതിപക്ഷം

cy520520 2025-10-9 21:50:58 views 257

  



തിരുവനന്തപുരം∙ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ സഭയില്‍ നടത്തിയ പരാമര്‍ശം ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷം. സഭയില്‍ കേട്ടലറയ്ക്കുന്ന വാക്കുകളാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ‘രണ്ടു കയ്യും ഇല്ലാത്ത ആള്‍ ചന്തിയില്‍ ഉറുമ്പു കയറിയാല്‍ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം ഇവിടെ നില്‍ക്കുന്നത്’ എന്ന ചിത്തരഞ്ജന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.  

  • Also Read ‘ചെയറിന്റെ മുന്നില്‍ അല്ല ബാനര്‍ ഉയര്‍ത്തേണ്ടത്, അത് ഇപ്പോള്‍ത്തന്നെ പിടിച്ചു വാങ്ങിക്ക്’: രോഷാകുലനായി സ്പീക്കർ, സഭാ നടപടികൾ നിർത്തിവച്ചു   


പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും വളരെ നിലവാരം കുറഞ്ഞ പരാമര്‍ശമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എം.ബി.രാജേഷും പി.രാജീവും പ്രതിപക്ഷത്തെ അപമാനിച്ചു. മന്ത്രിയുടേയും എംഎല്‍എയുടെയും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നുവെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. English Summary:
Kerala Politics: Kerala Politics faces controversy as PP Chitharanjan MLA\“s remarks spark outrage. The opposition criticizes his speech as demeaning to differently-abled individuals, leading to protests and accusations of low standards in the Kerala Assembly.
like (0)
cy520520Forum Veteran

Post a reply

loginto write comments

Related threads

cy520520

He hasn't introduced himself yet.

6972

Threads

0

Posts

210K

Credits

Forum Veteran

Credits
21118
Random