Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കാന്‍സര്‍ ചികിത്സയ്ക്കു പോകുന്ന രോഗികള്‍ക്ക് ഇനി കെഎസ്ആർടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഗതാഗതമന്ത്രി

LHC0088 2025-10-9 19:20:57 views 916

  



തിരുവനന്തപുരം∙ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാർഥമുള്ള യാത്ര സൗജന്യമാക്കി കെഎസ്ആര്‍ടിസി. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിയമസഭയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴേക്കുള്ള എല്ലാ ബസുകളിലും കാന്‍സര്‍ ചികിത്സയ്ക്കായി പോകുന്ന എല്ലാ രോഗികള്‍ക്കും യാത്ര സൗജന്യമായിരിക്കും. ‌‌

  • Also Read കഫ് സിറപ്പ് ദുരന്തം: ഫാർമ ഉടമ അറസ്റ്റിൽ, സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21   


രോഗികള്‍ അവരുടെ സ്ഥലത്തുനിന്ന് ആശുപത്രികളിലേക്ക് കീമോയ്ക്കും റേഡിയേഷനും പോകുമ്പോഴുള്ള യാത്രയാണ് സൗജ്യന്യമാക്കിയത്. സ്വകാര്യ ആശുപത്രികളിലേക്കു ചികിത്സയ്ക്കു പോകുന്നവര്‍ക്കുള്‍പ്പെടെ ഇതു ബാധകമായിരിക്കുമെന്നു മന്ത്രി അറിയിച്ചു. ഇന്നു ചേരുന്ന കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് യോഗം  ഇതിന് അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു English Summary:
KSRTC Offers Free Travel to Cancer Patients: This initiative provides free travel on KSRTC buses for patients traveling for chemotherapy and radiation treatments, including those going to private hospitals.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Related threads

LHC0088

He hasn't introduced himself yet.

6942

Threads

0

Posts

210K

Credits

Forum Veteran

Credits
21060
Random