search

റെയിൽവേ സ്റ്റേഷനിൽ 17 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 50 വയസ്സുകാരൻ അറസ്റ്റിൽ

Chikheang 1 hour(s) ago views 904
  

    



ലണ്ടൻ∙ ഷെഫീൽഡ് റെയിൽവേ സ്റ്റേഷനിൽ 17 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 50 വയസ്സുകാരൻ അറസ്റ്റിൽ. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഷെഫീൽഡ് ട്രെയിൻ സ്റ്റേഷനിൽ പീഡനം നടന്നതെന്ന് ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസ് അറിയിച്ചു. നിയമപരമായ കാരണങ്ങളാൽ കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.അന്വേഷണ സംഘം കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ച്  ഫൊറൻസിക് തെളിവുകൾ ശേഖരിച്ചു.  

  • പേമാരിപോലെ ഇറാൻ മിസൈലുകൾ: പതറാതെ യുഎഇ; ലോകനേതാക്കളുടെ അടിയന്തര യോഗത്തിൽ കരുത്തുറ്റ നിലപാടുമായി ഷെയ്ഖ് സെയ്ഫ് Gulf News
      

         
    •   
         
    •   
        
       
  • മുജ്തബ ഖമനയി കർശനക്കാരൻ; ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ ഇസ്രയേലും യുഎസും ആഗ്രഹിച്ചതുപോലെ നടക്കില്ല!! Gulf News
      

         
    •   
         
    •   
        
       


അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. English Summary:
A 50-year-old man has been arrested after a 17-year-old boy was allegedly sexually assaulted at Sheffield railway station. Police launched an investigation and are appealing for information related to the incident.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169179