search

കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; ഓട്ടോ മറിഞ്ഞു വീട്ടമ്മ മരിച്ചു

Chikheang 2 hour(s) ago views 166
  



മുണ്ടക്കയം∙ സ്വകാര്യ ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു. പഞ്ചവയൽ കുളമാക്കൽ മരോട്ടിയിൽ ആനന്ദവല്ലി(60) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ പുഞ്ചവയൽ കുളമാക്കൽ റോഡിലാണ് അപകടമുണ്ടായത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽപ്പെട്ട ആനന്ദവല്ലിക്ക് സാരമായി പരുക്കേറ്റിരുന്നു. ഓട്ടോ ഓടിച്ചിരുന്ന അയൽവാസി ബിനോയ്ക്കും അപകടത്തിൽ പരുക്കറ്റു. English Summary:
Mundakkayam auto accident results in the death of 60-year-old housewife Anandavalli. The vehicle overturned while trying to avoid a car on the Punchavayal-Kulamakkal road, also injuring the driver.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163140