search

മോദി പറഞ്ഞു; ശിവരാത്രിച്ചടങ്ങുകൾ ഒഴിവാക്കി ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി

LHC0088 1 hour(s) ago views 63
  



മല്ലപ്പള്ളി ∙ ഈ മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന അച്ഛനാണ് താനെന്ന് ആലിൻ ഷെറിൻ ഏബ്രഹാമിനു ആദരാഞ്‍ജലി അർപ്പിക്കവേ സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ നിർദേശം സ്വീകരിച്ചാണ് താൻ എത്തിയതെന്നും കുഞ്ഞ് ആലിന് ആദരാഞ്‍ജലി അർപ്പിച്ചുകൊണ്ടു മന്ത്രി പറഞ്ഞു. ശിവരാത്രിയുടെ ചടങ്ങുകൾക്കായി കോയമ്പത്തൂരിലേക്കുള്ള യാത്ര പാതി വഴിയെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചത്. തുടർന്ന് ശിവരാത്രി യാത്ര ഉപേക്ഷിച്ച് മല്ലപ്പള്ളിയിലേക്ക് എത്തിയ കേന്ദ്രമന്ത്രി, പ്രധാനമന്ത്രിക്കുവേണ്ടിയും അനുശോചനം അറിയിച്ചു.
What you should read next

  • LIVE കുഞ്ഞുമാലാഖയ്ക്ക് വിതുമ്പലോടെ യാത്രാമൊഴി; ആലിൻ ഷെറിൻ ഏബ്രഹാമിന് ഔദ്യോഗിക ബഹുമതികളോടെ വിട Latest News
      

         
    •   
         
    •   
        
       


വലിയ സന്ദേശമാണ് നമ്മുടെ കൊച്ചു കേരളത്തിനു ആലിൻ നൽകിയത്. അവയവദാനത്തിലൂടെ ഒട്ടേറെപ്പേർക്ക് പുതുജീവൻ നൽകിയ ആലിൻ മലയാളികളുടെ ഇടയിൽ എന്നും ജീവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻപ് ഡൽഹിയിലും ഒഡീഷയിലും 6 വയസ്സും 16 മാസവും പ്രായമുള്ള കുട്ടികൾ അവയവ ദാനം നൽകിയ സംഭവവും കേന്ദ്രമന്ത്രി ഓർത്തെടുത്തു. എല്ലാവരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പറഞ്ഞ സുരേഷ് ഗോപി കുഞ്ഞുമോൾ ഇനി ദൈവമാണെന്നും വിശേഷിപ്പിച്ചു.
JUST IN


  • 1 MINUTE AGO   മോദി പറഞ്ഞു; ശിവരാത്രിച്ചടങ്ങുകൾ ഒഴിവാക്കി ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി Latest News
      

         
    •   
         
    •   
        
       

  • 51 MINUTES AGO   അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ - പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 26 MINUTES AGO   പാലായിൽ ജോസ് വേണമെന്ന് അതിയായ ആഗ്രഹം; പാർലമെന്ററി പാർട്ടി ലീഡർ അല്ലേ ഞാൻ! ചോരത്തിളപ്പ് ‘സ്നേഹപ്പാര’യല്ലെന്നും റോഷി Opinion And Analysis
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Suresh Gopi Pays Tribute to Aalin: Minister Suresh Gopi pays an emotional tribute to young organ donor Alin Sherin Abraham in Mallappally. On PM Modi\“s instruction, he hailed Alin as a hero who gave a new lease of life to many through her great sacrifice.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160298