search

കണ്ണൂരിലേക്ക് പറന്നിറങ്ങി സൂപ്പർ സ്റ്റാർ രജനീകാന്ത്; അമ്പരന്ന് വിമാനത്താവള അധികൃതർ

deltin33 1 hour(s) ago views 268
  



കണ്ണൂർ ∙ സൂപ്പർ സ്റ്റാറിന്റെ മേക്കോവറില്ലാതെ ചെന്നൈ വിമാനത്തിൽനിന്നു സഹയാത്രികർക്കൊപ്പം നടൻ രജനീകാന്ത് വന്നിറങ്ങിയപ്പോൾ കണ്ണൂർ വിമാനത്താവള അധികൃതർ ഒന്നമ്പരന്നു. പലർക്കും ആദ്യം വിശ്വസിക്കാനായില്ല. അമ്പരപ്പു മാറ്റിവച്ച് കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.കെ.അശ്വനി കുമാറിന്റെ നേതൃത്വത്തിൽ സൂപ്പർ സ്റ്റാറിനെ സ്വീകരിച്ചു. 2 ദിവസത്തെ ക്ഷേത്രദർശനത്തിനാണു രജനീകാന്ത് കണ്ണൂരിലെത്തിയത്. ആദ്യമായാണു കണ്ണൂരിൽ വരുന്നതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു. രജനീകാന്ത് വരുന്നത് അറിയാമായിരുന്നെങ്കിലും എന്നാണെന്ന വിവരം ലഭിച്ചിരുന്നില്ലെന്നു വി.കെ.അശ്വനി കുമാർ പറഞ്ഞു. സ്വീകരണത്തിനുശേഷം താമസസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു മടങ്ങും. English Summary:
Superstar Rajinikanth\“s surprise arrival in Kannur has astonished airport officials and travelers. The legendary actor is in Kerala for a two-day temple visit and expressed it was his first time in Kannur.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471390