മലയാളസാഹിത്യത്തിൽ മാമ്പഴം വെറുമൊരു പഴമല്ല. 1936ൽ വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ മാമ്പഴം എന്ന കവിതയിൽ, അങ്കണത്തൈമാവിൽനിന്നു വീഴുന്ന പഴം അമ്മയുടെ മനസ്സു തകർക്കുന്നു. അവിടെ മാമ്പഴം മധുരമല്ല; നഷ്ടത്തിന്റെ ചിഹ്നമാണ്. ഈ കവിത മലയാളിയുടെ സാംസ്കാരിക ഓർമയിൽ ആഴത്തിൽ പതിഞ്ഞതാണ്. ഒൻപതു പതിറ്റാണ്ടിനു ശേഷം അതേ മാമ്പഴം കേരളത്തിൽ വീണ്ടും വീഴുന്നു. ഇത്തവണ അമ്മയുടെ മുന്നിലല്ല, ഓരോ പ്രമേഹരോഗിയുടെയും ഉള്ളിലാണെന്നു മാത്രം. കേരളത്തിൽ പ്രമേഹം വെറുമൊരു രോഗമല്ല, സാമൂഹിക ദുരവസ്ഥയാണ്. ഇന്നു ലോകത്ത് 53.7 കോടി മനുഷ്യർക്കു പ്രമേഹമുണ്ട്. അതിൽ ഏകദേശം 9 കോടിയാളുകൾ ഇന്ത്യയിലാണ്. പക്ഷേ, English Summary:
Mangoes And Diabetes Can Coexist Safely, As Scientific Evidence Shows The Whole Fruit Has A Moderate Glycemic Index And Can Improve Glucose Control When Consumed In Moderation. This Article Separates Scientific Fact From Common Fear In High-Prevalence Areas Like Kerala, Offering Guidance On How To Enjoy Mangoes Responsibly. |