search

‘അവന് ഇത്തിരി തന്റേടം കൂടുതലാണ്, പോകാനുള്ള അനുവാദം കൊടുക്കണോന്ന് ഞങ്ങൾ തീരുമാനിക്കട്ടെ’: വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ

cy520520 Yesterday 11:52 views 209
  

  

  



തിരുവനന്തപുരം ∙ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാക്കിയാണ് പണിമുടക്ക് തുടരുന്നത്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.  
What you should read next

  • Live ‘ബലം പ്രയോഗിച്ച് ആരെയും തടയില്ല’: കെഎസ്ആർടിസി ബസ് ജീവനക്കാർ സഹകരിക്കണമെന്ന് സിഐടിയു Latest News
      

         
    •   
         
    •   
        
       


കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്കയിടത്തും സര്‍വീസുകൾ മുടങ്ങി. സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോടു സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
LIVE UPDATES

SHOW MORE
  പണിമുടക്കിനെ തുടർന്ന് വാഹനം ലഭിക്കാതെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മുന്നിൽ നിൽക്കുന്ന യാത്രക്കാർ (ചിത്രം ∙ മനോരമ)   അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന ആംബുലൻസ് (ചിത്രം ∙ മനോരമ)
Just in
JUST IN


  • 22 MINUTES AGO   ആണവ ചർച്ചകളിൽ അടുക്കാതെ ഇറാൻ, വിറപ്പിക്കാൻ വീണ്ടും ട്രംപിന്റെ \“അർമാഡ\“: ഇറാൻ അതിർത്തിയിലേക്ക് \“രണ്ടാം പടക്കപ്പൽ\“? Defence
      

         
    •   
         
    •   
        
       

  • 29 MINUTES AGO   കാനഡയിലെ വെടിവയ്പ്: ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു, പിന്നാലെ സ്കൂളിലെത്തി; അക്രമി ട്രാൻസ്ജെൻഡർ Latest News
      

         
    •   
         
    •   
        
       

  • 30 MINUTES AGO   രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്നു, മോഷ്ടാവ് എത്തിയത് ഹെൽമറ്റ് ധരിച്ച് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
National Strike Begins Across India Over Labour Codes: This nationwide protest is expected to halt industrial, agricultural, commercial, and trade sectors, with significant political and union support.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510