search

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു; ‘നല്ല നിലാവുള്ള രാത്രി’യിലൂടെ ശ്രദ്ധേയൻ

Chikheang Yesterday 11:51 views 824
  



വൈത്തിരി∙ യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പഴയ വൈത്തിരി സുപ്രിയ ഹൗസില്‍ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനാണ്.

  • Also Read സർക്കാർ ഉദ്യോഗം കിട്ടിയപ്പോൾ പ്രണയം മറന്നു; മനംനൊന്ത് 27കാരി ആത്മഹത്യ ചെയ്തു, മൃതദേഹം റെയിൽവേ ട്രാക്കിൽ   


കോഴിക്കോട് കിര്‍താഡ്‌സ് ജീവനക്കാരനാണ്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്). സഹോദരങ്ങള്‍: പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്എസ്, വൈത്തിരി) പ്രതിഭ (വയനാട് കലക്ടറേറ്റ്). English Summary:
Screenwriter Praful Suresh passes away due to a heart attack. Known for his work in \“Nalla Nilavulla Rathri,\“ his untimely demise has shocked the Malayalam film industry. He was working on two new projects at the time of his death.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161053